കര്‍ഷകത്തൊഴിലാളികള്‍ വിേേല്ലജാഫീസ് മാര്‍ച്ച് നടത്തി

Posted on: 21 Aug 2015ചിറ്റാരിക്കാല്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ബി.കെ.എം.യു.വിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എളേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. സി.പി.സുരേശന്‍, ടി.ഡി.ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod