മീറ്റിങ് ഹാള്‍ ഉദ്ഘാടനം ചെയ്തു

Posted on: 20 Aug 2015കാഞ്ഞങ്ങാട്: ചേടിറോഡ് വനിതാ സാംസ്‌കാരികനിലയത്തിനുമുകളില്‍ പണിത മീറ്റിങ് ഹാള്‍ നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നൊറൊടി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ പി.ശോഭ, കൗണ്‍സിലര്‍മാരായ കെ.വി.അമ്പൂഞ്ഞി, കെ.രവീന്ദ്രന്‍, പി.പി.മോഹനന്‍, എ.ഡി.എസ്. പ്രസിഡന്റ് സുമതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod