സീറ്റൊഴിവ്

Posted on: 20 Aug 2015എളേരിത്തട്ട്: ഇ.കെ.നായനാര്‍ സ്മാരക ഗവ. കോളേജില്‍ ഒന്നാം വര്‍ഷ അപ്ലൈഡ് ഇക്കണോമിക്‌സില്‍ എസ്.സി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച 10.30ന് കോളേജ് ഓഫീസില്‍ എത്തണം.

More Citizen News - Kasargod