സീറ്റൊഴിവ്

Posted on: 20 Aug 2015കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ മാത്തമാറ്റിക്‌സ് വിഷയത്തില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണംചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ 10.30-ന് ആവശ്യമായ രേഖകളുമായി പ്രിന്‍സിപ്പല്‍മുമ്പാകെ ഹാജരാകണം.

More Citizen News - Kasargod