ഓണക്കിറ്റ് കൈപ്പറ്റണം

Posted on: 20 Aug 2015കാസര്‍കോട്: എ.എ.വൈ., ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഇക്കൊല്ലവും സൗജന്യമായി ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ മുഖേന വിതരണംചെയ്യും. വ്യാഴാഴ്ച റേഷന്‍ കാര്‍ഡ് സഹിതം ഹാജരായി കിറ്റുകള്‍ വാങ്ങണമെന്ന് സപ്ലൈകോ കാസര്‍കോട് ഡിപ്പോ മാനേജര്‍ അറിയിച്ചു. ഫോണ്‍: 04994 230568.

More Citizen News - Kasargod