പെര്‍മിറ്റ് കൈപ്പറ്റണം

Posted on: 20 Aug 2015കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ തെങ്ങ്, കവുങ്ങ് കൃഷികള്‍ക്ക് ജൈവവളത്തിന് അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ 26-ന് മുമ്പ് കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ജനറല്‍ ബോഡി

കാസര്‍കോട്:
എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ കാസര്‍കോട് ശാഖ ജനറല്‍ ബോഡി യോഗത്തില്‍ സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയപണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.മാധവന്‍ നായര്‍, കെ.അരവിന്ദന്‍, പി.പി.മോഹനന്‍, വി.ആര്‍.ജയരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod