ദണ്ഡി അനുസ്മരണയാത്ര

Posted on: 20 Aug 2015ബന്തടുക്ക: നേതാജി ഗ്രാമീണഗ്രന്ഥാലയം പടുപ്പിന്റെ നേതൃത്വത്തില്‍ പടുപ്പില്‍നിന്ന് ശങ്കരംപാടിയിലേക്ക് ദണ്ഡി അനുസ്മരണയാത്ര നടത്തി. പ്രഭാഷണം, തീവ്രവാദവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളുമുണ്ടായിരുന്നു. പി.ദാമോദരന്‍, ജോസഫ് എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod