കേന്ദ്രസര്‍വകലാശാലയില്‍ ഓണാഘോഷം

Posted on: 20 Aug 2015കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയില്‍ രണ്ടുദിവസത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പെരിയ തേജസ്വിനി കാമ്പസില്‍ തുടക്കംകുറിച്ചു. രാവിലെ 10 മണിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ വി.ശശിധരന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധകലാപരിപാടികളിലും മത്സരങ്ങളിലും വിദ്യാര്‍ഥികളും സര്‍വകലാശാലാ ജീവനക്കാരും പങ്കെടുത്തു.

More Citizen News - Kasargod