എന്‍.ജി.ഒ. അസോസിയേഷന്‍ സമ്മേളനം

Posted on: 20 Aug 2015കാസര്‍കോട്: എന്‍.ജി.ഒ. അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ച് സമ്മേളനം കാസര്‍കോട് സ്​പീഡ് വേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി ഉദ്ഘാടനംചെയ്തു. വി.ടി.പി.രാജേഷ് അധ്യക്ഷതവഹിച്ചു. എ.ഗിരീഷ്‌കുമാര്‍, പി.വി.രമേശന്‍, എ.വി.രാജഗോപാലന്‍, കെ.സി.സുജിത്കുമാര്‍, കെ.വി.ഭക്തവത്സലന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, വി.വി.സുകുമാരന്‍, കൊത്തൂര്‍ നാരായണന്‍, ലോകേഷ് എം.ബി.ആചാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് വി.ദാമോദരന്‍ ഉദ്ഘാടനംചെയ്തു. ജാസ്മിന്‍ മുഹമ്മദ് അധ്യക്ഷതവഹിച്ചു. എ.വി.രാജന്‍, ഷബീര്‍, എസ്.എം.രജനി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod