സീറ്റൊഴിവ്‌

Posted on: 19 Aug 2015പാലക്കുന്ന്: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം., ബി.സി.എ. വിഭാഗത്തില്‍ എസ്.സി., എസ്.ടി. സംവരണസീറ്റൊഴിവുണ്ട്. ബി.സി.എ. ജനറല്‍വിഭാഗത്തിലും സീറ്റൊഴിവുണ്ട്. ഫോണ്‍: 0467 2236466.

More Citizen News - Kasargod