സീറ്റൊഴിവ്‌

Posted on: 19 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.ബി.എ., ബി.എസ്സി. സൈക്കോളജി, ബി.സി.എ. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ ജനറല്‍, പട്ടികജാതി വിഭാഗം സീറ്റൊഴിവുണ്ട്. ഫോണ്‍: 8547557788, 9446401415.
തൃക്കരിപ്പൂര്‍ ഗവ. പോളി തുടര്‍വിദ്യാകേന്ദ്രം നടത്തുന്ന ഒരുവര്‍ഷത്തെ ലോജിസ്റ്റിക്ക് ആന്‍ഡ് റിട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍: 0467 2212400, 8547403380.

More Citizen News - Kasargod