മഡ്ക കളിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 19 Aug 2015മഞ്ചേശ്വരം: ഹൊസങ്കടി ടൗണില്‍ മഡ്ക കളിക്കുകയായിരുന്ന രണ്ടുപേരെ അറസ്റ്റുചെയ്തു. ഹൊസബെട്ടുവിലെ രാജ (45), കനില സ്വദേശി രവികുമാര്‍ (33) എന്നിവരെയാണ് 930 രൂപയുമായി മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്.

More Citizen News - Kasargod