മേല്പാലം സ്ഥാപിക്കണം

Posted on: 19 Aug 2015കാസര്‍കോട്: സിവില്‍ സ്റ്റേഷന്‍ ജങ്ഷനില്‍ മേല്പാലം സ്ഥാപിക്കണമെന്നും ഉദയഗിരിയിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ജീവനക്കാര്‍ക്ക് തുറന്നുകൊടുക്കണമെന്നും എന്‍.ജി.ഒ. അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എ.മാത്യു ഉദ്ഘാടനംചെയ്തു. ഭാരവാഹികള്‍: മാധവന്‍ നമ്പ്യാര്‍ (പ്രസി.), കെ.കരുണാകരന്‍ !(സെക്ര.), കെ.ബാലകൃഷ്ണന്‍ നായര്‍ !(ഖജാ.).

More Citizen News - Kasargod