അധ്യാപക ഒഴിവ്‌

Posted on: 19 Aug 2015ചെര്‍ക്കള: മാര്‍തോമ കോേളജ് ഫോര്‍ ദി ഹിയറിങ് ഇംപയേഡില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. ഫോണ്‍: 04994282382, 284612.

ഇന്‍സെന്റീവ് വിതരണം

കാറഡുക്ക:
കാറഡുക്ക ഗ്രാമപ്പഞ്ചായത്തില്‍ 2009-ലെ ദാരിദ്ര്യരേഖ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് ആഗസ്ത് 19, 20, 21 തീയതികളില്‍ വിതരണം ചെയ്യും.

തൊഴില്‍രഹിത വേതന വിതരണം

കുറ്റിക്കോല്‍:
കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ആഗസ്ത് 24, 25, 26 തീയതികളില്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും.

More Citizen News - Kasargod