ക്യാമ്പ് മാറ്റി

Posted on: 19 Aug 2015കാസര്‍കോട്: കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയനുസരിച്ച് അംഗങ്ങളില്‍ നിന്നുള്ള അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുംവേണ്ടി നടത്തുന്ന റജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ മാറ്റിവെച്ചു. 22-ന് തായന്നൂര്‍ വില്ലേജിലെ ക്യാമ്പ് തായന്നൂര്‍ ഗ്രാമീണവായനശാലയിലും 25-ന് മുളിയാര്‍ വില്ലേജ് ക്യാമ്പ് ബോവിക്കാനം മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും നടത്താന്‍ തീരുമാനിച്ച ക്യാമ്പുകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

More Citizen News - Kasargod