വിനായകചതുര്‍ഥി ഉത്സവം സമാപിച്ചു

Posted on: 19 Aug 2015രാജപുരം: ഉദയപുരം ദുര്‍ഗ ഭഗവതിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ഉത്സവം സമാപിച്ചു. ശ്രീധര ഹെബ്ബാറിന്റെ കാര്‍മികത്വത്തില്‍ സമൂഹ ലളിതാസഹസ്രനാമം, ശ്രീകൃഷ്ണാഷ്ടക പാരായണം, മഹാഗണപതിഹോമം എന്നിവ നടന്നു.

More Citizen News - Kasargod