മോക് പോള്‍ നാളെ മഞ്ചേശ്വരത്ത്‌

Posted on: 19 Aug 2015കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നതിനായി മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തില്‍ ആഗസ്ത് 20-ന് മോക് പോള്‍ നടത്തും. രാവിലെ 11 മണി മുതല്‍ രണ്ടുമണി വരെ മഞ്ചേശ്വരം റെയില്‍വേസ്റ്റേഷന് സമീപമുള്ള മേഴ്‌സി കണ്‍വെന്‍ഷണല്‍ ഹാളില്‍ നടക്കുന്ന മോക്‌പോളില്‍ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.

More Citizen News - Kasargod