കര്‍ഷകദിനാചരണം

Posted on: 18 Aug 2015നീലേശ്വരം: നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കര്‍ഷകദിനത്തില്‍ തൈക്കടപ്പുറത്തെ ഇ.ശശിധരനെ കൃഷിയിടത്തില്‍ ആദരിച്ചു. കഴിഞ്ഞവര്‍ഷത്തെ ജില്ലയിലെ മികച്ച കര്‍ഷകനായിരുന്നു ശശിധരന്‍.
എ.വി.ഗിരീശന്‍ ശശിധരനെ പൊന്നാടയണിയിച്ചു. എം.ആര്‍.ശ്യാം ഭട്ട്, എം.ബാബുരാജ്, പി.വി.പ്രദീപ്, കെ.വി.ശ്യാമള, സി.ജ്യോതി, ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod