കര്‍ഷകദിനം

Posted on: 18 Aug 2015തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്ത് കര്‍ഷകദിനത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കല്‍, ഓലമെടയല്‍, ചകിരിപിരിക്കല്‍, കര്‍ഷക ക്വിസ്, നാട്ടിപ്പാട്ട് എന്നിവയില്‍ മത്സരം നടന്നു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.ശ്യാമള അധ്യക്ഷയായിരുന്നു. ടി.വി.രവി സമ്മാനം നല്കി. എം.കെ.െമായ്തീന്‍, അരവിന്ദന്‍ കൊട്ടാരത്തില്‍, ടി.വി.സാവിത്രി, പി.പ്രമോദ്, കെ.സിന്ധു, കെ.സുലോചന, ടി.കെ.നാരായണന്‍, കെ.കുഞ്ഞിരാമന്‍, ഉസ്മാന്‍ പാണ്ട്യാല, ടി.സൗജത്ത്, കെ.പി.ശ്രീധരന്‍, വി.ശ്രീധരന്‍, സി.നാരായണന്‍, കെ.രവീന്ദ്രന്‍, ഒ.കെ.വിജയന്‍, കെ.കെ.കുഞ്ഞബ്ദുള്ള, എന്‍.പദ്മനാഭന്‍, എം.കെ.മധുസൂദനന്‍, പി.വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനംചെയ്തു. വി.കെ.ബാവ അധ്യക്ഷനായിരുന്നു. കര്‍ഷകരെ ആദരിച്ചു. കെ.വി.ഷീന സ്വാഗതവും എന്‍.രാജീവന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod