വൈദ്യുതി മുടങ്ങും

Posted on: 18 Aug 2015കാഞ്ഞങ്ങാട്: വൈദ്യുതലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഒമ്പതുമുതല്‍ ഒരുമണിവരെ പടന്നക്കാട് ഇലക്ട്രിക് സെക്ഷന് കീഴിലുള്ള കൊട്രച്ചാല്‍, കടിഞ്ഞിമൂല, ഓര്‍ച്ച എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
110 കെ.വി. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 19-ന് രാവിലെ ഒമ്പതുമുതല്‍ മൂന്നുമണിവരെ പടന്നക്കാട്, ചിത്താരി, കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, ഗുരുപുരം, ചാലിങ്കാല്‍, മടിക്കൈ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതിവിതരണം ഭാഗികമായി മുടങ്ങുമെന്ന് എന്‍ജിനീയര്‍ അറിയിച്ചു.

More Citizen News - Kasargod