വിനായകചതുര്‍ഥി ഉത്സവം ഇന്ന്‌

Posted on: 18 Aug 2015രാജപുരം: ഉദയപുരം ദുര്‍ഗാ ഭഗവതിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ഉത്സവം ചൊവ്വാഴ്ച നടക്കും. ശ്രീധര ഹെബാറുടെ കാര്‍മികത്വത്തില്‍ ഒമ്പത് മുതല്‍ മഹാഗണപതിഹോമം, സമൂഹ ലളിതാസഹസ്രനാമം, ശ്രീകൃഷ്ണ അഷ്ടാംഗപാരായണം എന്നിവ നടക്കും.

More Citizen News - Kasargod