കൃഷിക്കാര്‍ക്ക് ആദരമേകി കര്‍ഷകദിനാചരണം

Posted on: 18 Aug 2015പൊയിനാച്ചി: ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല അധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ഇക്ബാല്‍ കല്ലട്ര, സെറീന അബ്ദുല്ലക്കുഞ്ഞി, ശംസുദ്ദീന്‍ തെക്കില്‍, പി.പ്രദീപ്, എം.വി.കൃഷ്ണസ്വാമി, മന്‍സൂര്‍ കുരിക്കള്‍, എ.നാരായണന്‍ നായര്‍, വി.രാജന്‍, സി.എച്ച്.അബ്ദുള്ളക്കുഞ്ഞി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബി.പി.അഗ്ഗിത്തായ, ടി.ടി.സുരേന്ദ്രന്‍, ചവന നരസിംഹലു, ഇ.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മാതൃകാ കര്‍ഷകരായ പി.ശേഖരന്‍ നായര്‍ െപായിനാച്ചി, കുഞ്ഞിരാമന്‍ മണിയാണി അണിഞ്ഞ, ബീഫാത്തിമ കനിയംകുണ്ട്, വി.രാധാകൃഷ്ണന്‍ കുണ്ട, ബാബു ബിട്ടിക്കല്‍ എന്നിവരെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിച്ചു.

More Citizen News - Kasargod