കെ.ജി.ഒ.എ. കളക്ടറേറ്റ് മാര്‍ച്ച് നാളെ

Posted on: 18 Aug 2015കാസര്‍കോട്: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നുമാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ബുധനാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod