വിവാഹം

Posted on: 18 Aug 2015



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ൈവസ് ചാന്‍സലര്‍ കാഞ്ഞങ്ങാട് 'റിട്രീറ്റി'ല്‍ ഡോ. ഖാദര്‍ മാങ്ങാടിന്റെയും ഡോ. നസീമയുടെയും മകന്‍ ഡോ. നൗഫല്‍അലിയും കണ്ണൂര്‍ തോട്ടട സരോവരം കോളനിയിലെ 'സരീനി'ല്‍ എ.കെ.അബ്ദുല്‍റഷീദിന്റെയും സാബിറാ ആദിരാജയുെടയും മകള്‍ ഡോ. ആയിഷാഷിബിന്‍ ആദിരാജയും വിവാഹിതരായി. മന്ത്രിമാരായ കെ.സി.ജോസഫ്, കെ.പി.മോഹനന്‍, ഡോ. എം.കെ.മുനീര്‍, പി.കെ.ശ്രീമതി എം.പി., നടന്‍ ശ്രീനിവാസന്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod