റാങ്ക്‌ലിസ്റ്റ് റദ്ദായി

Posted on: 18 Aug 2015കാസര്‍കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കാറ്റഗറി നം. 477/2010 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2012 മാര്‍ച്ച് 31-ന് നിലവില്‍വന്ന റാങ്ക്പട്ടിക കാലാവധി തികഞ്ഞതിനാല്‍ റദ്ദായി.

More Citizen News - Kasargod