ഗണേശചതുര്‍ഥി: ജില്ലയില്‍ പ്രാദേശികാവധി

Posted on: 18 Aug 2015കാസര്‍കോട്: ഗണേശചതുര്‍ഥി ഉത്സവം ജില്ലയില്‍ സപ്തംബര്‍ 17-ന് കൊണ്ടാടും. അന്ന് ജില്ലയ്ക്ക് പ്രാദേശികാവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അന്നത്തെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

More Citizen News - Kasargod