ദേശീയ വിദ്യാഭ്യാസനയം: സെമിനാര്‍ നാളെ

Posted on: 18 Aug 2015കാസര്‍കോട്: പുതിയ ദേശീയവിദ്യാഭ്യാസ നയം രാജ്യത്തിന്റെ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി 19-ന് രാവിലെ 10.30ന് കാസര്‍കോട് ഡി.പി.സി. കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായി സെമിനാര്‍ നടത്തും.

More Citizen News - Kasargod