ഓണം വിപണനമേള തുടങ്ങി

Posted on: 18 Aug 2015കാസര്‍കോട്: കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഓണം വിപണനമേള ആരംഭിച്ചു. കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ഖാദി ഭവനില്‍ നടക്കുന്ന മേള എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.വി.വിജയന്‍ അധ്യക്ഷനായിരുന്നു.

More Citizen News - Kasargod