ചെറുവത്തൂരില്‍ കടമുടക്കം

Posted on: 17 Aug 2015ചെറുവത്തൂര്‍: സ്വാതന്ത്ര്യസമര സേനാനി ചെറുവത്തൂര്‍ കുട്ടമത്തെ കെ.കോരന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് 17-ന് രാവിലെ 11 മണിവരെ ചെറുവത്തൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

More Citizen News - Kasargod