പ്രതിഷേധിച്ചു

Posted on: 17 Aug 2015നീലേശ്വരം: എടാട്ടുമ്മല്‍ സുഭാഷ് ക്ലബ്ബിനുനേരെയുണ്ടായ അക്രമത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.എം.ഹാരിസ്, കെ.എം.സിദ്ദിഖ്, കെ.ചിത്രാരാജ്, കെ.കുമാരന്‍, ടി.പി.അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod