സൗഹൃദസന്ധ്യ

Posted on: 17 Aug 2015നീലേശ്വരം: നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം 22-ന് റോട്ടറി ഹാളില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തും. വൈകിട്ട് ആറിന് നടക്കുന്ന സൗഹൃദസന്ധ്യയില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. മാന്ത്രികന്‍ യദുനാഥ് പള്ളിയത്തിന്റെ മാജിക് ഷോയും ഉണ്ടാകും.

More Citizen News - Kasargod