ബോധവത്കരണ ക്ലാസ്‌

Posted on: 17 Aug 2015



നീലേശ്വരം: ലയണ്‍സ് ക്ലബ് ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്സില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ബാലാമണി രാജീവ് ക്ലാസെടുത്തു. പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ.പ്രേമചന്ദ്രന്‍ നായര്‍, കെ.പി.മാധവന്‍ നന്പ്യാര്‍, പി.ഭാര്‍ഗവന്‍, കെ.കുഞ്ഞിരാമന്‍ നായര്‍, കെ.ഗംഗാധരന്‍, ശാന്ത ഭാര്‍ഗവന്‍, ബേബി അശോകന്‍, ഉഷ ശശിമേനോന്‍, ശാന്ത കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. !

More Citizen News - Kasargod