മാങ്ങാട്ട് ഓണോത്സവം

Posted on: 17 Aug 2015ഉദുമ: മാങ്ങാട് എ.കെ.ജി. ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി 30 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 23-ന് രാവിലെ 10 മുതല്‍ വിവിധ കലാ-കായിക മത്സരങ്ങള്‍, മൂന്നിന് ജില്ലാതല കമ്പവലി മത്സരം. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. 28-ന് ക്ലബ് പരിധിയിലെ വീടുകള്‍തോറും പൂക്കളമത്സരം. 30-ന് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവയുണ്ടാകും.

More Citizen News - Kasargod