കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര

Posted on: 15 Aug 2015ചീമേനി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും ബൂത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പദയാത്രയും ഗൃഹസന്ദര്‍ശനവും നടത്തും. പദയാത്ര ചീമേനിയില്‍നിന്നാരംഭിച്ച് ചെമ്പ്രകാനം കള്ളക്കൊല്ലിയില്‍ സമാപിക്കും. ബാലകൃഷ്ണന്‍ പെരിയ, കരിമ്പില്‍ കൃഷ്ണന്‍, വൈ.എം.സി.ചന്ദ്രശേഖരന്‍, ടി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുക്കും.

More Citizen News - Kasargod