കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്

Posted on: 15 Aug 2015ഉദിനൂര്‍: ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളില്‍ ആരംഭിച്ച കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം ചെറുവത്തൂര്‍ ബി.പി.ഒ. എം.മഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപ്പഞ്ചായത്തംഗം കെ.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണന്‍, പി.ബഷീര്‍, എന്‍.സി.റഹ്മത്ത്, പി.കെ.താജുദ്ദീന്‍, കെ.നാസര്‍, കെ.വിലാസിനി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod