ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം

Posted on: 15 Aug 2015പിലിക്കോട്: ജീവകാരുണ്യപ്രവര്‍ത്തനം ലക്ഷ്യമാക്കി പിലിക്കോട് കേന്ദ്രമാക്കി രൂപവത്കരിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ശനിയാഴ്ച വൈകിട്ട് നാലിന് ഡോ. ടി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ആര്‍.സി.കരിപ്പത്ത് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയവരെ ആദരിക്കും.

More Citizen News - Kasargod