വൈറ്റ് ഹൗസ് ഉദ്ഘാടനം ഇന്ന്

Posted on: 15 Aug 2015ചെറുവത്തൂര്‍: സാനിറ്ററി, ഇലക്ട്രിക്കല്‍, പെയിന്റ് എന്നിവയുടെ ശേഖരം 'വൈറ്റ് ഹൗസ്' ചെറുവത്തൂര്‍ ശനിയാഴ്ച രാവിലെ 11-ന് നടി അനുപമ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.

More Citizen News - Kasargod