സംസ്ഥാന സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്: ഓഫീസ് ഉദ്ഘാടനം ഇന്ന്‌

Posted on: 15 Aug 2015നീലേശ്വരം: 44-ാം സംസ്ഥാന സീനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങലും ശനിയാഴ്ച വൈകിട്ട് 4.30ന് ഉപ്പിലിക്കൈയില്‍ നടക്കും. അഡ്വ. കെ.കെ.നാരായണന്‍ മുഖ്യാതിഥിയായിരിക്കും.

More Citizen News - Kasargod