സൗജന്യ വീടുനിര്‍മാണപദ്ധതി തുടങ്ങി

Posted on: 15 Aug 2015



ചിത്താരി: നാഷണല്‍ ലീഗ് സൗത്ത് ചിത്താരി കമ്മിറ്റി ഐ.എം.സി.സി.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബൈത്ത് നൂര്‍ ഭവനപദ്ധതിക്ക് രാവണേശ്വരത്ത് തുടക്കംകുറിച്ചു. പദ്ധതിയുടെ ശിലാസ്ഥാപനം സംസ്ഥാന കമ്മിറ്റിയംഗം സയ്യിദ് അബ്ദുള്ള ബാഫക്കി തങ്ങള്‍ നിര്‍വഹിച്ചു.
സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഫാരിസ്, ഹബീബ് ചിത്താരി, അസീസ് കടപ്പുറം, സഫറുള്ള ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod