ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

Posted on: 15 Aug 2015കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കുവ്വത്തുല്‍ ഇസ്ലാം ജുമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷറഫ് വെള്ളിക്കോത്ത് (പ്രസി.), മൊയ്തു കൊടവലം (സെക്ര.), പള്ളഞ്ചി മൊയ്തു ഹാജി (ഖജാ.).

More Citizen News - Kasargod