അധ്യാപകര്‍ക്ക് ശില്പശാല

Posted on: 15 Aug 2015കാഞ്ഞങ്ങാട്: കാസര്‍കോട് ഡയറ്റിന്റെയും ഹൊസ്ദുര്‍ഗ് പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷന്റെയും നേതൃത്വത്തില്‍ 17-ന് അധ്യാപകശാക്തീകരണ ശില്പശാല നടത്തും. ഉപജില്ലയിലെ അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുക്കണമെന്ന് ഹൊസ്ദുര്‍ഗ് എ.ഇ.ഒ. അറിയിച്ചു.

More Citizen News - Kasargod