അധ്യാപക ഒഴിവ്‌

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ചിത്താരി ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫിസിക്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11-ന്. ഫോണ്‍: 0467 2267484.

More Citizen News - Kasargod