പി.ടി.എ. യോഗം

Posted on: 15 Aug 2015ബെള്ളൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. വാര്‍ഷിക ജനറല്‍ബോഡി യോഗം ബാബു അമ്മക്കള ഉദ്ഘാടനം ചെയ്തു. എം.കെ.ചന്ദ്രശേഖരന്‍ നായര്‍, മുഹമ്മദ്ഹാജി, എം.പദ്മനാഭന്‍, എം.കെ.അനൂപ്കുമാര്‍, മോഹനന്‍ ഒത്തായത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.ഗോപാലന്‍ !(പ്രസി.), എന്‍.എച്ച്.മുഹമ്മദ് (വൈ. പ്രസി.), സുനിത (മദര്‍ പി.ടി.എ. പ്രസി.).

More Citizen News - Kasargod