കാഷ് അവാര്‍ഡ് നല്കും

Posted on: 15 Aug 2015കുമ്പള: കര്‍ഷകക്ഷേമ സഹകരണസംഘം കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളില്‍നിന്ന് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്‌ലിസ്റ്റ് സഹിതം 26-ന് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 04998 214600.

More Citizen News - Kasargod