അധ്യാപക ഒഴിവ്‌

Posted on: 15 Aug 2015മുള്ളേരിയ: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 11ന്. ഫോണ്‍: 0499 4261846.

More Citizen News - Kasargod