വിദ്യാര്‍ഥിഭൂപടമൊരുക്കി ബോവിക്കാനം സ്‌കൂള്‍

Posted on: 15 Aug 2015ബോവിക്കാനം: 69-ാം സ്വാതന്ത്ര്യദിനത്തെ വരവേല്ക്കാന്‍ ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥി ഭൂപടമൊരുക്കി കുട്ടികള്‍. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പരിപാടിയില്‍ പങ്കാളികളായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാനുള്ള സന്ദേശമായി ഇത് മാറി.

More Citizen News - Kasargod