സ്വാതന്ത്ര്യസംരക്ഷണ സദസ് നടത്തി

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളുന്ന സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ്. സ്വാതന്ത്ര്യ സംരക്ഷണ സദസ് നടത്തി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സദസ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ജ്യോതിബസു, ടി.മോഹനന്‍, കെ.വിജയന്‍, കുഞ്ഞികൃഷ്ണന്‍, ബൈജു എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod