എസ്.സി / എസ്.ടി. സീറ്റൊഴിവ്‌

Posted on: 15 Aug 2015സീതാംഗോളി: മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസ് സീതാംഗോളിയില്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം. കോ-ഓപ്പറേഷന്‍, ബി.ബി.എ. ട്രാവല്‍ & ടൂറിസം എന്നീ ബിരുദ കോഴ്‌സുകളില്‍ എസ്.സി. / എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 04998 250050

More Citizen News - Kasargod