ഇല്ലംനിറ നാളെ

Posted on: 15 Aug 2015കാഞ്ഞങ്ങാട്: രാവണേശ്വരം പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ഇല്ലംനിറ നടക്കും. രാവിലെ 6.30 മുതല്‍ 8.30 വരെ പൂജിച്ച കതിര്‍വിതരണം ചെയ്യും.

More Citizen News - Kasargod