തൊഴില്‍രഹിതവേതനം

Posted on: 15 Aug 2015കാസര്‍കോട്: 2014 സപ്തംബര്‍ മുതല്‍ കഴിഞ്ഞ ജൂണ്‍വരെയുള്ള 10 മാസത്തെ തൊഴില്‍രഹിതവേതനം നല്കാന്‍ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഇനത്തിലുള്ള ഫണ്ടിന്റെ അലോട്ട്‌മെന്റ് ഉത്തരവ് സ്ഥാപനമേധാവികള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ആഗസ്ത് 17-നുമുമ്പ് കൈപ്പറ്റേണ്ടതാണ്. ഈ ആവശ്യത്തിനായി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നാലുമണിവരെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുറന്നുപ്രവര്‍ത്തിക്കും.

More Citizen News - Kasargod